Song : Shivashailam Kireedam
Movie : Kaalachakram [ 2002 ]
Director : Sonu Sisupal
Lyrics : Kaithapram
Music : Sonu Sisupal
Singers : K Krishnakumar & Chorus
ശിവശൈലം കിരീടം സാഗരം ശ്രീപാദം
സ്വര്‍ഗ്ഗീയ സ്വരഗംഗാ തടങ്ങള്‍ നിന്നലങ്കാരം
ശിവശൈലം കിരീടം സാഗരം ശ്രീപാദം
സ്വര്‍ഗ്ഗോപനീയം എന്നും അഭിരാമഭാരതം
ശിവശൈലം കിരീടം സാഗരം
ധനിരിഗമഗാഗഗ രിഗമഗാമ രിമഗരിസനി
ധനിരിഗമ മഗഗ രിരിരി രിസനി
സരിഗമഗാ നിസരിഗരീ
സരിഗമഗ നിസരിഗരീ
സരിഗമഗ നിസരിഗരീ രിരിര്‍ സാസസ
നിസരിഗരിരി സസനിധനി
ധനിനി ധനിസസ നിസരിരി സരിഗഗ രിഗമമ
ഗമമഗ ധധമ നിനിധ സസനി രിസസ നിനിധധ
മമഗ ഗഗരിരി സരിഗമധനിസരി
ഗാരിനീധ ഗാരിനീധ
ഇവിടെയെന്‍ വസന്തയാമിനി
ഇവിടെയെന്‍ മനോജ്ഞഭൂമിക
ഹരിതാഭയെഴും ഹൃദയാര്‍ഥഭൂമി ഭാരതം
ഭൂമി ഭാരതം... ആ....
വേദഘോഷം അലയിടും പൈതൃകം
അവതാര രംഗനാഥ ശ്രീലകപുണ്യരംഗം [ വേദഘോഷം ]
അഭിരാമസുന്ദരം ഭാരതം [ 2 ]
ആ..... ആ..... ആ..... ആ.....
ആ... തനനനം... നുംതനുംതതാ..
നാധിര്‍ധീം തനനതോം തന [ 5 ]
തോം തന തോം തന [ 7 ] [ ശിവശൈലം ]