Snehathin Poonchola | 4K | Pappayude Swantham Appoos | Mammaootty | Badusha - Yesudas Hits

Опубликовано: 27 Декабрь 2024
на канале: Music Zone
10,696
92

Song : Snehathin Poonchola
Movie : Pappayude Swantham Appoos [ 1992 ]
Direction : Fazil
Lyrics : Bichu Thirumala
Music : Ilayaraja
Singer : KJ Yesudas

സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍
നാമെത്തും നേരം.....ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍
കോര്‍ക്കുന്ന കാലം.... പൂക്കാലം
പൂജപ്പൂ നീ...... പൂജിപ്പൂ ഞാന്‍.....
പനിനീരും തേനും.. കണ്ണീരായ് താനേ... [ സ്നേഹത്തിന്‍ ]

വെള്ളിനിലാ നാട്ടിലെ പൌര്‍ണ്ണമിതന്‍ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ...
പാല്‍ക്കടലിന്‍ മങ്കതന്‍ പ്രാണസുധാ ഗംഗതന്‍
മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങുതാ..
മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ..
ആലംബം നീയേ.. ആധാരം നീയേ... [ സ്നേഹത്തിന്‍ ]

ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ്
ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്..
എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം..
പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും
എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം
വീഴല്ലേ തേനേ....വാടല്ലേ പൂവേ.... [ സ്നേഹത്തിന്‍ ]