Song : Shanthamee Raathriyil...
Movie : Johnnie Walker
Lyrics : Gireesh Puthenchery
Music : SP Venkitesh
Singers : KJ Yesudas & Chorus
ലാലലാ ലാലാല ലാലലാ ലാലാല ലാലലാ
ഓഹോ ലാലലാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
കൊമ്പെടു ജുംത ജുംത ജുംത ജുംത ജും
കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത ജുംത ജുംജും
തപ്പെടു ജുംത ജുംത ജുംത ജുംത ജും
തകില്‍പ്പുറം കൊടു ജുംത ജുംത ജുംത ജുംത ജും
നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ആകാശക്കൂടാരക്കീഴില്‍ നിലാവിന്‍റെ പാല്‍ക്കിണ്ണം നീട്ടുന്നതാര്
തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍ രത്നങ്ങളാക്കുന്നതാര്
[ ആകാശക്കൂടാരക്കീഴില്‍ ]
കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ [ 2 ]
ജുംത ജുംത ജുംത ജുംത ജും ജും
ജുംത ജുംത ജുംത ജുംത ജും ജും
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍ കിനാവിന്‍റെ നീറ്റം നിറയ്ക്കുന്നതാര്
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്‍റെ കണ്ണീരില്‍ മുത്തുന്നതാര്
[ നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍ ]
കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ [ 2 ]
ജുംത ജുംത ജുംത ജുംത ജുംത ജും ജും
ജുംത ജുംത ജുംത ജുംത ജുംത ജും ജും
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
കൊമ്പെടു ജുംത ജുംത ജുംത ജുംത ജും
കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത ജുംത ജുംജും
തപ്പെടു ജുംത ജുംത ജുംത ജുംത ജും
തകില്‍പ്പുറം കൊടു ജുംത ജുംത ജുംത ജുംത ജും
നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ
ലാലലാ ലാലാല ലാലലാ ലാലാല ലാലലാ ഓഹോ ലാലലാ
ഹേഹെഹേ ഹേഹേഹെ ഹേഹൊഹോ ഹോഹോഹൊ ഹോഹൊഹോ
ഹോഹോ ഹോഹൊഹോ