Ponnitta Pettakam Poottalle | Pranayanilaavu [ 1080p ] | Ft.Dileep | Mohini | Nedumudi Venu |Jagathi

Опубликовано: 30 Ноябрь 2024
на канале: Music Zone
29,238
260

Song : Ponnitta Pettakam...
Movie : Pranayanilaavu [ 1999 ]
Director : Vinayan
Lyrics : S Ramesan Nair
Music : Berny Ignatius
Singer : KJ Yesudas


പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായി വന്നില്ലേ
ഇളം കന്നിനിലാവിന്‍ വിളക്കല്ലേ
കണികാണാന്‍ ഒരു പൂമൊട്ട്
കാതില്‍ ഒരു താരാട്ട്
കണ്ണാന്‍തുമ്പി തേനൂട്ട് [ പൊന്നിട്ട ]

തങ്കം നിന്നെ കാണാന്‍
ഇന്നു താമരപൂക്കള്‍ വന്നു
കൊഞ്ചും പാല്‍മൊഴി കേള്‍ക്കാന്‍
ഒരു പഞ്ചവര്‍ണ്ണക്കിളി വന്നു
കൈവിരലാല്‍ നീ തൊടുമ്പോള്‍
മണ്‍ചിരാതിൽ പൊന്‍ വെളിച്ചം
എന്‍റെ പുണ്യം പോലാ സിന്ദൂരം [ പൊന്നിട്ട ]

താഴംപൂവേ നിന്നെ
മിഴി തേന്മഴയില്‍ ഞാന്‍ മൂടും
നീരാടും നിന്‍ മുന്നില്‍
മണിത്താരകള്‍ കാവല്‍ നില്‍ക്കും
അന്നമായ് നീ പുഞ്ചിരിക്കും
അമ്മയെ പോല്‍ സ്നേഹമൂട്ടും
നിറ പൗര്‍ണ്ണമിയല്ലോ നീയെന്നും [ പൊന്നിട്ട ]