EP #95 Kochi to Vietnam Malaysian Airlines യാത്രയിൽ ബാഗ് നഷ്ടപ്പെട്ടു | Missed Luggage, What to do? #techtraveleat #vietnam #lostbaggage
കൊച്ചിയിൽ നിന്നും മലേഷ്യ എയർലൈൻസ് വിമാനത്തിലാണ് ഞാൻ വിയറ്റ്നാമിലേക്ക് യാത്ര തിരിച്ചത്. എന്നാൽ വിയറ്റ്നാമിലെത്തിയ എന്നെ ഞെട്ടിച്ചത് ലഗേജിൽ ഡ്രോപ്പ് ചെയ്ത ബാഗ് നഷ്ടപ്പെട്ടുവെന്ന സത്യമാണ്. വിമാനയാത്രയ്ക്കിടെ നമ്മുടെ ബാഗ് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം? എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.
00:00 Intro01:23 Leaving Home
06:05 Studylinks Anniversary Program
12:49 Cochin International Airport
13:42 Malaysia Airlines Business Class
19:02 Kuala Lumpur Airport
20:12 Kuala Lumpur to Ho Chi Minh City
24:09 I lost my baggage
31:17 I got my bag
35:11 Conclusion
For business enquiries: [email protected]
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: http://www.techtraveleat.com