EP #94 കൊച്ചി എയർപോർട്ടിൽ ഗംഭീര വരവേൽപ്പ് | Vietnam to India | Air India vs Vistara Business Class #techtraveleat
ചൈനീസ് വിസ എടുക്കുവാനായി എനിക്ക് നാട്ടിലേക്ക് പോകേണ്ട ആവശ്യം വരികയുണ്ടായി. വിയറ്റ്നാമിൽ നിന്നും ഡൽഹി വഴിയാണ് കൊച്ചിയിലേക്ക് ഞാൻ യാത്ര ചെയ്തത്. എന്നാൽ കൊച്ചി എയർപോർട്ടിൽ എന്നെക്കാത്ത് ഒരുകൂട്ടമാളുകൾ നിൽക്കുന്ന വിവരം ഞാനറിഞ്ഞിരുന്നില്ല. എയർപോർട്ടിൽ ഇറങ്ങിയപാടെ ഞാൻ ശരിക്കും ഞെട്ടിപ്പോയി! ആ സംഭവങ്ങൾ വീഡിയോയിൽ കാണാം.
00:00 Intro
02:08 Meet a Malayali Family
06:30 Tan Son Nhat International Airport
14:25 Boarding to Air India flight
16:52 Air India Business Class
21:22 Digi Yatra in Delhi Airport
25:34 Vistara Business Class
29:18 Surprise at Kochi Airport
32:21 Reached Home
For business enquiries: [email protected]
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: http://www.techtraveleat.com