Hi Welcome To School Bell Channel
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി | akhilanda mandalam aniyichorukki | School Prayer Song | Lyrical Video | School Bell
Akhilanda Mandalam Full Lyrics
https://schoolbellchannel.com/school-...
#prayersongmalayalam #schoolprayersong #schoolbell
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി
Akhilanda Mandalam Aniyichorukki
Athinullil Ananda Deepam Koluthi
Paramanu Poruleelum Sphuranamai Minnum
Parama Prakashamey Sharanam Nee Ennum
Tags:
prayer songs for kids malayalam, malayalam prayer songs for kids, kids songs malayalam, school prayer songs malayalam, prayer songs for kids, kids prayer songs malayalam, devotional songs malayalam, school prayer songs for kids, best school prayer songs, prayer songs malayalam, morning prayer songs malayalam, best non stop kids prayer in the morning ,malayalam kavitha, kavitha, malayalam poems, latest malayalam kavitha,
akhilanda mandalam aniyichorukki prayer song,
akhilanda mandalam aniyichorukki prayer song lyrics,
akhilanda mandalam lyrics malayalam,
akhilanda mandalam lyrics,
akhilanda mandalam song lyrics in malayalam ,
prayer song akhilanda mandalam lyrics,
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി lyrics,
Akhilanda Mandalam || Anubandham || Malayalam Movie HD,
Akhilaanda Mandalam Aniyichorukki.....(Preetha Madhu),
Akhilandamandalam Aniyichoruki|School Prayer song,
"Akhilanda Mandalam" Prayer Song by Altharakootam during the time of pandemic..
അഖിലാണ്ഡമണ്ഡലം
kids song malayalam,
malayalam kids song
prayer song malayalam,
school prayer song malayalam,
school prayer malayalam,
Malayalam prayer song
ഈശ്വര പ്രാർത്ഥന
prayer song kerala
സ്കൂൾ പ്രവേശനോത്സവം
പ്രവേശനോത്സവം
school life memories
School memories
school life memories kerala
School nostalgia
school prayer for kids,
school prayer song,
school prayer malayalam,
school prayer lyrics,
school prayer in uae,
school prayer for students,
school prayer dear god,
സ്കൂൾ പ്രവേശനോത്സവം 2021
First Bell 2.0
ഫസ്റ്റ് ബെല്‍ 2.0
malayalam aksharamala for kids,victers channel online class,malayalam aksharamala,അക്ഷരമാല,aksharamala malayalam,aksharamala,മലയാളം അക്ഷരമാല പഠനം
സ്കൂളിൽ പാടാൻ പറ്റിയ പ്രാർത്ഥനാ ഗാനങ്ങൾ # School prayer songs malayalam for kids
സ്കൂൾ അസംബ്ലി പ്രാർത്ഥനാ ഗാനം School Assembly Prayer Song
സ്‌കൂളുകളിൽ പാടുന്ന പ്രാർത്ഥനാഗാനം | Malayalam Prayer Song for School Assembly,
school nostalgia malayalam whatsapp status,
school nostalgia songs,
school nostalgia malayalam,
school nostalgia bgm malayalam,
morning prayer song malayalam,
morning prayer malayalam,
സ്കൂൾ പ്രാർത്ഥന Morning prayer song in school KS Kids Media,
prayer song mp3 download
prayer song malayalam lyrics,
prayer song malayalam for school,
Sathyamay Shudha Snehamay Prayer Song with Lyrics | സത്യമായ് ശുദ്ധ സ്നേഹമായ്,
ആലം ദയാലുവായ് | Prayer Song Malayalam | Lyrical Video | Aalam Dayaluvay Prayer | School Bell,
A good prayer song by Shreya with Lyrics | Nanmayakunna Song Lyrics,
Harsha - മനോഹരമായ പ്രാര്‍ത്ഥനാ ഗാനം Malayalam prayer song
ennum ennum nirayum velichame,engumengum nirayum velichame mp3 download,ninnil ennum nirayum lyrics,
എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്,ഈശ്വര പ്രാര്ത്ഥന വരികള്,malayalam prayer for students,
nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്ത്ഥന ഉള്ളൂര്,പ്രാര്ത്ഥന ഗീതങ്ങള്,നന്മ രൂപിയായ ദൈവമേ full lyrics,മലയാളം സ്കൂള് പ്രാര്ത്ഥന,ഈശ്വരാ കൈകൂപ്പി,School prayer songs malayalam,Malayalam Prayer song lyrics,കാണായ ലോകങ്ങള് കാക്കുന്ന ദേവാ lyrics,സ്കൂള് പ്രാര്ത്ഥനകള് lyrics,പ്രാര്ത്ഥന ഗാനം,sathyamayi shudha lyrics,sathyamayi shudha snehamayi prayer song lyrics,eswara prarthana malayalam lyrics,eswara kai koopi lyrics,eswara kai koopi nilpu njan,
മലയാളം സ്കൂള് പ്രാര്ത്ഥന,akhilanda mandalam lyrics malayalam,akhilanda mandalam lyrics in english
school memories bgm whatsapp status
#childrensday #november14 #shishudinam
shishu dinam song malayalam,
shishudina song,
shishu dinam speech,
new children's day song / എളുപ്പത്തിൽ പഠിക്കാൻ പറ്റിയ കുഞ്ഞു ശിശു ദിന പാട്ട്#shishu dina song,
#firstbell #schoolbell #kidsroom #kids #classroom #school #student #students #teacher #learning #anganwadi #anganvadi #kilikoncha#edtech #kidssongs #babysongs #kidssongmalayalam #ukgclass #lkgclass
Like School Bell / scbell123
https://schoolbellchannel.blogspot.com