#onamsong #onam2024 #onamkidssong
1.
വന്നേ വന്നേ ഓണം വന്നേ
പൂക്കൾ ചിരിക്കും പൊന്നോണം
ഓണത്തപ്പനെ വരവേൽക്കാം
ഊഞ്ഞാലാടി രസിക്കാം
ഓണക്കോടിയുടുക്കാം
ഓണസദ്യയുണ്ണാം
2.
പൂവേപൊലിപൂവേ
പൊലി പൂവേ പൊലി പൂവേ
പൂമരം പെയ്യുന്നു പൂമഴ പെയ്യുന്നു
പൂമെത്ത താഴെ ഒരുങ്ങീടുന്നു
പൂക്കൾ ഇറുക്കുന്നു പൂക്കളമൊരുക്കുന്നു
ഓണപ്പാട്ടുകൾ പാടീടുന്നു
3
ഓണം വന്നാലെന്തൊക്കെ
കാണാം കളിചിരി നാടൊക്കെ
ഓണം വന്നാലെന്തൊക്കെ
കാണാം പൂക്കൾ വഴിക്കൊക്കെ
തത്തുമ്പികൾ പാറും മുറ്റത്ത്
4
ഓണപ്പാട്ടിൻ ചുരുൾ നിവരെ
കാണാം നല്ലൊരു മുത്തച്ഛൻ
ഓലക്കുടയും നിറചിരിയും
നീളൻ മുടിയും നെടു കുറിയും
5
ചിങ്ങ പുലരിയിൽ
പൂന്തോപ്പിൽ എത്തിയ
പൂമ്പാറ്റ കുഞുങ്ങൾക്കെന്തു ചന്തം
6
ഒന്നാം തുമ്പി ഓമന തുമ്പി
പൊന്നും ചിറകൊന്നു
വീശിവാ തുമ്പി
തുമ്പ കാട്ടില് പൂവുകൾ നുള്ളാൻ
ഇമ്പം പൂണ്ട് നീ വായോ തുമ്പി
7
ഓലക്കുടയും ചൂടി
വന്നു മാവേലി
ഓരോ തൊടിയിലുമെത്തി
പൂക്കളെ നോക്കി കണ്ടു
ഓലക്കുടയും ചൂടി
വന്നു മാവേലി
onam songs malayalam,
onapattukal malayalam,
onappattukal malayalam,
onam pattukal,
onapattukal,
onappattukal,
കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ | Onappattukal 2021 | Onam Songs for Kids | School Bell | Lyrical video
Onam pattukal,onapattukal,onam songs,easy onam song,onam pattukal malayalam,kids onapatt, ഓണപാട്ടുകൾ
ഓണപാട്ടിന് താളം തുള്ളും,ഓണം സ്റ്റാറ്റസ്,ഒന്നാംമ് സ്റ്റാറ്റസ് ന്യൂ #കേരളം ഓണം #ഓണം ലേറ്റെസ്റ്റ് ബെസ്റ്റ് വാട്സാപ്പ് സ്റ്റാറ്റസ്, #ഹാപ്പി ഓണം, #ഓണം_വീഡിയോ, onam special 2021 Onam whatsapp staus_ malayalam, onam whatsapp status tamil, onam whatsapp status malayalam 2021, onam ponthiruvonam song whatsapp status, latest trending onam whatsapp status video, onam kali pattu whatsapp status #ഓണം #വാട്സാപ്പ് സ്റ്റാറ്റസ് #ഓണം സ്റ്റാറ്റസ് ഓണം 2021 വാട്സാപ്പ് സ്റ്റാറ്റസ്, ഓണം സ്റ്റാറ്റസ് മലയാളം വീഡിയോ, ബെസ്റ്റ് സ്റ്റാറ്റസ് ഓണം വീഡിയോ, ഓണം വാട്സാപ്പ് സ്റ്റാറ്റസ് മലയാളം 2021 വാട്സാപ്പ് സ്റ്റാറ്റസ് ഓണം ഫെസ്റ്റിവൽ, ഓണപാട്ടിന് തളം തുള്ളും, ഓണം സ്റ്റാറ്റസ് ഇൻ കൊറോണ #happyonam #happyonamstatus #onamstatus #malayalamstatus #2020onam #whatsapp #status #onam_ringtone #thumbapoo , chinga pulari special whatsapp status 2021 happy onam status , #onathumbi
Onam vanne
Onam vanne song
ഓണപ്പാട്ടിൻ താളം തുള്ളും | സൂപ്പർ ഹിറ്റ് ഓണപ്പാട്ട്
onam songs lyrics in malayalam
onam songs lyrics
Onam Songs Malayalam
#onamwhatsappstatus #onam
#onamsong
#onam_trending
#onam_2021
#onamwishes
#onam2021status
#onammalayalamsong
ഓണപ്പാട്ട്
Children onam song
Onapattu
Onam 2021 whatsapp status /
onam whatspp status / onam 2021 video / onam whatsapp status malayalam/ onam whatsapp status video /Atham whatsapp statuses / onam status malayalam/ best onam status/ for whatsapp/ onam whatsapp
onappattukal for kids
Onam songs for kids / ഈ വർഷത്തെ ഏറ്റവും മികച്ച ഓണപ്പാട്ടുകൾ
ഓണപ്പാട്ടുകൾ-ചെറിയ കുട്ടികൾക്ക് /New onam songs in malayalam for kids
ഈ വർഷത്തെ ഏറ്റവും പുതിയ ഓണപ്പാട്ട് | Latest Malayalam Onam Song 2021
മാവേലിനാടു വാണിടുംകാലം | Maveli Nadu Vaneedum Kalam , Onam songs kids , Anganwadi onam songs ,
KITE VICTERS Kilikonchal Anganwadi Class 33
#Onappattukal #Onam_kids_songs
Onappattukal for kids from Manjadi ( Manchadi ) ★ Malayalam festival songs cartoon for children
#Onappattukal #Kids_Songs
Onam songs for kids in Malayalam from Manjadi Onappattukal ★ Nursery rhymes cartoon baby songs
onam songs for kids,
കുട്ടികൾക്കുള്ള ഓണപ്പാട്ട്,
Easy onam song,
ഓണപ്പാട്ടുകൾ,
Onapattukal,
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ
onappattukal for kids,
onam kutti pattukal malayalam,
onam songs for kids malayalam,
manjadi onappattukal,
onavillil oonjaladum
Learn #WithMe
Tags:
#edtech #kidssongs #babysongs #kidssongmalayalam #ukgclass #lkgclass