ഭീകരവാദം മുഖംമൂടി അഴിക്കുന്നു ( Unveiling terrorism ) - Documentary Part 01

Опубликовано: 12 Март 2025
на канале: Wisdom Global TV
123,211
3.2k

ഇസ്ലാമോഫോബിയയിലേക്ക് 'ടേക്ക്ഓഫ്' ചെയ്യുന്ന നവമാധ്യമങ്ങളുടെ കാലത്ത് , പ്രതിചേര്‍ക്കപ്പെടുന്ന ഒരു ജനതയുടെ ആത്മഗതം ഉറക്കെപറയാനുള്ള ഒരു ചെറിയ ശ്രമം... ആഗോള ഭീകരവാദ സംഘങ്ങളുടെ ഉള്ളറകള്‍ തേടിയുള്ള ഡോകുമെന്ററി സീരീസിന്‍റെ ആദ്യ ഭാഗം.

കഫിയ്യയുടെയും നിഖ്വാബിന്റെയും പിന്നില്‍ നിങ്ങള്‍ കണ്ടുപരിചയിച്ച ഭീകരവാദി മുഖങ്ങള്‍ മൂടുപടമഴിക്കുന്നു...
മീഡിയ പ്രോപ്പഗണ്ടയുടെ അടിവേരുകള്‍ അനാവരണം ചെയ്യുന്നു...