മരങ്ങാട്ടുപള്ളി വഴി മൂന്നാർ | Visiting SGK at Safari TV & Labour India Office

Опубликовано: 13 Май 2025
на канале: Tech Travel Eat by Sujith Bhakthan
281,498
7.1k

മരങ്ങാട്ടുപള്ളി വഴി മൂന്നാർ | Visiting SGK at Safari TV & Labour India Office #techtraveleat #munnar #travel

INB Diaries പുസ്തകം DC Books ന്റെ വെബ്സൈറ്റിൽ നിന്നും വാങ്ങാവുന്നതാണ് : https://dcbookstore.com/books/inb-dia...

വീഡിയോയിൽ കാണിക്കുന്ന Bracknell Forest റിസോർട്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9526015111

We’re heading to Munnar after a long time, but before that, I dropped by the Safari Channel office in Marangattupally, Kottayam. I got to meet my travel guru, Mr. Santosh George Kulangara Sir, and gave him a copy of the book I wrote. After that, we hit the road to Munnar, passing through Pala and Bharananganam. You can check out more of the journey and cool sights in the video!

കുറേ നാളുകൾക്കു ശേഷം ഞങ്ങൾ മൂന്നാറിലേക്ക് പോകുകയാണ്. അതിനുമുൻപായി കോട്ടയത്തെ മരങ്ങാട്ടുപള്ളിയിലുള്ള സഫാരി ചാനലിന്റെ ഓഫീസിലെത്തി യാത്രകളിൽ എന്റെ ഗുരുതുല്യനായ ശ്രീ. സന്തോഷ്‌ ജോർജ്ജ് കുളങ്ങര സാറിനെ കാണുകയും ഞാനെഴുതിയ പുസ്തകം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ശേഷം അവിടെ നിന്നും പാലാ, ഭരണങ്ങാനം വഴി മൂന്നാറിലേക്ക് യാത്ര തിരിച്ചു. കൂടുതൽ കാഴ്ചകളും വിശേഷങ്ങളും വീഡിയോയിൽ കാണാം.

00:00 Intro
01:20 Santhosh George Kulangara
12:01 Safari Channel Studio
17:09 K.R. Narayanan’s house
19:57 Bharananganam
25:00 Police Fined us
27:41 Journey to Munnar
29:44 Bracknell Forest Resort
32:30 Next Day Morning
33:11 Our Resort Experience
34:26 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com