EP #12 NEPAL Border Crossing | Amazing Journey to Kathmandu by TATA Sumo | നേപ്പാൾ ബോർഡർ കടന്ന് കാഠ്മണ്ഡുവിലേക്ക് ഒരു ദുരന്ത യാത്ര 🥵 #techtraveleat #nepal #kl2uk
Crossing the border from Raxaul in Bihar to Nepal. With the help of Praveen Sir from SSB, all the immigration procedures were completed easily. He came to board me in a Tata Sumo from the border to Kathmandu, the capital of Nepal too. You have Tata Sumos for such trips. They have special stands for that too. It was an adventurous trip. Lot of bumpy roads and driving up mountains finally we got to Kathmandu. To know more on the adventurous trip, watch our video.
ബീഹാറിലെ റക്സോളിൽ നിന്നും ബോർഡർ കടന്ന് നേപ്പാളിലേക്ക്. SSB യിലെ പ്രവീൺ സർ സഹായിച്ചതിനാൽ ഇമിഗ്രേഷൻ നടപടിക്രമങ്ങളൊക്കെ എളുപ്പത്തിൽ പൂർത്തിയാക്കുവാൻ കഴിഞ്ഞു. ശേഷം ബോർഡറിൽ നിന്നും ടാറ്റാ സുമോയിൽ കയറി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്രയായി. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത് ഇത്തരത്തിലുള്ള ടാറ്റാ സുമോകളാണ്. അവയ്ക്കായി പ്രത്യേകം സ്റ്റാൻഡുകളും ഉണ്ട്. യാത്രയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ, മലകൾ കയറിയുമിറങ്ങിയും യാത്ര ചെയ്താണ് കാഠ്മണ്ഡുവിൽ എത്തിച്ചേർന്നത്. സംഭവ ബഹുലമായ ആ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
00:00 Highlights
00:23 Intro
01:22 Nepal Immigration
03:35 ICP Office
06:19 Entering Nepal
07:20 Birgunj
08:46 Tata Sumo in Nepal
09:59 Birgunj to Kathmandu Journey
12:18 Pathetic Condition of Nepal Roads
16:18 Nepali Lunch
17:19 Ghat Road
19:43 Reached Kathmandu
20:18 Bike Taxi via Pathao App
21:16 Reached Hotel Room
22:33 Next Morning
For business enquiries: [email protected]
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: http://www.techtraveleat.com