ബേസിൻ നിറയെ രക്തം ഛർദിച്ചു. അവൻ ഉറങ്ങുകയാണെന്ന് കരുതിയത്.

Опубликовано: 05 Февраль 2025
на канале: Media Point Malayalam
485
6

മൂന്ന് ബേസിൻ നിറയെ രക്തം ഛർദ്ദിച്ചു, മോൻ വേദനകൊണ്ട് പുളഞ്ഞു, ഇൻജക്ഷൻ കഴിഞ്ഞ് അവൻ ഉറങ്ങുകയാണെന്നാ ഞാൻ കരുതിയത്, തൊട്ടുനോക്കുമ്പോ തണുത്തുമരവിച്ച് കിടക്കുവാരുന്നു. ടോൺസലൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞ 17കാരൻ മരിച്ചത് അനാസ്ഥ മൂലമെന്ന് കുടുംബം

#suryajith