Yelelo Yelelo - Full Video | Shaakuntalam( Malayalam)| Samantha | Anurag Kulkarni | Mani Sharma

Опубликовано: 25 Март 2025
на канале: Tips Malayalam
3,944
27

An epic journey of love #YeleloYelelo From #Samantha’s #Shaakuntalam Malayalam Movie, Sung By Anurag Kulkarni Music By Mani Sharma, Lyrics By Kailas Rishi

Stay updated with the latest videos from Tips Malayalam, Subscribe on the below link
   / tipsmalayalamofficial  

Song Details :

Song Name : Yelelo Yelelo
Singer : Anurag Kulkarni
Music Director: Mani Sharma
Lyricist: Kailas Rishi

Movie Details :
Producer: Neelima Guna
Music: Mani Sharma
Director: Guna Sekhar

Lyrics:
ഏലേലോ ഏലേലോ ഏലോയാല
ELELO ELELO ELOYAALA

തോണി പോണേ തീരം തേടി
THONI PONNE THEERAM THEDI…

ഏലേലോ ഏലേലോ ഏലോയാല
ELELO ELELO ELOYAALA

പാട്ടും പാടി ദൂരം താണ്ടി
PAATTUM PAADI DOORAM THAANDI..

ചേലായ് ഇന്ന് കൂട്ടെത്തി ചന്ദാമാമ
CHELAAYI INNU KOOTTETHI CHANDAMAMA

സ്വർണ്ണത്തേരിൽ നിന്റെ
ചാരയായ്
SWARNATHERIL NINDE CHAARAYAY

ഓ .. ഓ ...ഓ.. ഓ.. ഓ.. ഓ.. ഓ
OH.. OH.. OH.. OH.. OH.. OH.. OH


ഓ .. ഓ ...ഓ… രാരി
OH.. OH.. OH..RAARI

ചേലായ് ഇന്ന് കൂട്ടെത്തി ചന്ദാമാമ
CHELAAY INNU KOOTTETHI CHANDAMAMA

സ്വർണ്ണത്തേരിൽ നിന്റെ ചാരയായ്
SWARNATHERIL NINDE CHAARAYAY

പൊന്നും പൂവും കൊണ്ടെത്തി ചന്ദാമാമ
PONNUM POOVUM KONDETHI CHANDAMAAMA

നിനക്കേകാൻ നിലാകൂട്ടിലായ്
NINAKEKAAN NILAKOOTILAAY
OR
( തുണയേകാൻ കൂടെ പോരുമോ )
THUNNAYEKAAN KOODE PORUMO

അമ്മയാകും ധന്യ വേള
AMMAYAKUM DHANYA VELA

ചന്തത്താലേ മിന്നി ( ചിന്തി ) ബാല
CHANDATHAALE MINNI ( CHINTHI) BALA

മഹാരാജൻ ചെയ്ത പൂർവ്വപുണ്യം എന്തേ എന്താണോ ...?
MAHARAJAN CHEYTHA POORVA PUNNYAM ENTHE ENTHAANO?

മുനി മകൾ മനം സ്വന്തമാകീടാൻ
MUNI MAKAL MANAM SWANTHAMAAKEEDAN

അവനുള്ളിൽ എന്നും നീയേ നീയല്ലേ ?
AVANULLIL ENNUM NEEYE NEEYALLE?

ഏലേലോ ഏലേലോ ഏലോയാല
ELELO ELELO ELOYALO

തമ്മിൽ തമ്മിൽ കണ്ടനേരം
THAMMIL THAMMIL KANDANERAM

ഏലേലോ ഏലേലോ ഏലോയാല
ELELO ELELO ELOYALO

നാണത്താൽ നിൻ മുഖം ചുവന്നു(തുടുത്തു)
NANATHAAL NIN MUGHAM CHUVANNU( THUDUTHU)

രാജ്യം ആഴും രാജൻ നിന്നോടൊതും
RAAJYAM AAZHUM RAAJAN NINNODOTHUM

ഈ ജന്മം എന്നും ഉള്ളിൽ നീയെന്ന്… ഓ
EE JANMAM ENNUM ULLIL NEEYENNU….OH

റാണിയായി എന്നും നിന്നേ വാഴ്ത്തും
RAANIYAYI ENNUM NINNE VAAZTHUM

പ്രിയദാസൻ അവൻ മാറിൽ ചേർത്തീടും…. ഓ
PRIYADAASAN AVAN MAARIL CHAARTHEEDUM…….OH

താളമേളം കൊട്ടി , അതിൽ ചുവടും വച്ച്‌
THAALAMELAM KOTTI, ATHIL CHUVADUM VACHU

പല്ലക്കൊന്നിൽ ഏറ്റി , അതിൽ ഊരും ചുറ്റി
PALLAKONNIL ETTI, ATHIL OORUM CHUTTI
പൂക്കളാലെ ദേവി , നിന്നേ മൂടും മെയ്യാകെ
POOKKALALE DEVI , NINNE MOODUM MEYYAKE

ഈ മണ്ണിൻ സ്വന്തം മേനക നീയല്ലോ
EE MANNIN SWANTHAM MENAKA NEEYALLO

മഹാരാജൻ ( വിലതീരാ) സ്വത്തായ്
MAHARAJAN( VILATHEERA) SWATHAAY

കാത്തീടുമേ നിന്നേ( മുത്തായ്‌ )
KATHEEDUME NINNE ( MUTHAAYI)

ഏലേലോ ഏലേലോ ഏലോയാല
ELELO ELELO ELOYALA

സന്തോഷമായ്‌ നീങ്ങും തോണി
SANTHOSHAMAAY NEENGUM THONI

ഊഞ്ഞാലായ് ചാഞ്ചാടി നീങ്ങും തോണി
OONJALAAY CHAANCHAADI NEENGUM THONI

ഓർമ്മകളിൽ ഉള്ളം മുഴുകി ( തുളുമ്പി )
ORMAKALIL ULLAM MUZHUKI ( THULUMBI)

പേമാരിയിൽ പേടകമുലഞ്ഞാടി
PEMAARIYIL PEDAKAMULANJAADI

നെഞ്ചിലേറ്റി ആശദീപം കെടാതേ
NENJILETTI AASHA DEPAM KEDAATHE

ഓ .. ഓ.. ഓ ...
OH OH OH

കോപങ്ങളെ ശാപങ്ങളെ താണ്ടി
KOPANGALE SHAPANGALE THAANDI

ഉശിരോടെ തീരം തേടി പോകും നാം
USHIRODE THEERAM THEDI POKUM NAAM

ഓ .. ഓ ...ഓ ...
OH OH OH

നെഞ്ചിൽ ( ഉള്ളിൽ) പായും നദി
NENJIL ( ULLIL)PAAYUM NATHI

അതു നിലക്കാറില്ല
ATHU NILAKKAARILLA

പാടില്ലെന്ന് ചൊന്നാൽ
PAADILLENNU CHONNAAL

മനം കേൾക്കാറില്ല
MANAM KELKKAARILLA

തീരാനദി വറ്റി മരുഭൂവായ് മാറുകിലും
THEERANATHI VATTI MARUBHOOVAAY MAARUKILUM

കരച്ചേർക്കും നമ്മളേ അന്നപൂന്തോണി
KARACHERKKUM NAMMALE ANNA POONTHONNI

വരുമോരോ നാളും നൻമകൾ
VARUMORO NAALUM NANMAKAL

കൂട്ടായീ
KOOTTAAYI

ഏലേലോ ഏലേലോ ഏലോയാല
ELELO ELELO ELOYAALO

ഏറേ തീരം താണ്ടി ( കണ്ടു) നൗക
YERE THEERAM THAANDI (KANDU) NOUKA

ഏലേലോ ഏലേലോ ഏലോയാല
ELELO ELELO ELOYALA

സ്വന്തം കൂട്ടിൽ എത്താറായോ( എത്താറായെ)
SWANTHAM KOOTTIL ETHAARAYO ( YETHARAAYE)

Join Us On:
   / tipsmalayalamofficial  
   / tipsofficial  
   / jhankargaane  
   / 90sgaane  
   / tipsfilms  
   / tipspunjabi  
   / tipsbhojpuri  
   / tipsmarathi  
   / bhaktiprem  
   / volume  
   / tipsrajasthani  
   / tipsharyanvi  
   / tipsibadat  
   / tipstamil  
   / tipsgujarati  
   / tipstelugu  
   / tipssindhi  
   / tipskannada