How to apply Wafy Wafiyya Entrance Examination 2021 | Mr Cyb |

Опубликовано: 20 Январь 2025
на канале: Mr Cyb
3,522
136

This video will say you how to apply Wafy Wafiyya Entracne Examination 2021


ഒന്നു രണ്ടു മാറ്റങ്ങൾ മാറ്റിനിർത്തിയാൽ അവസാന വർശത്തെപ്പോലെ തന്നെയാണ് ഈ വർഷവും അപേക്ഷിക്കേണ്ടത്.
1) എക്സാം സെൻ്റർ ആയി കൊടുക്കേണ്ടത് നിങ്ങളുെടെ നിയമസഭാ മണ്ഡലം ആണ്, വിദേശത്തുള്ളവർ അവർക്ക് അനുയോജ്യമായ സിറ്റിയും കൊടുക്കുക.

2) ഈ വർഷം എക്സാമിന് 10 ലെ മാർക്ക് പരിഗണിക്കാത്തത് കാരണം അത് ഈ പ്രാവിശ്യം അപ്ലോഡ് ചെയ്യേണ്ടതില്ല..,


പരീക്ഷാ സെന്ററുകൾ
പ്രവേശന പരീക്ഷകൾ സംസ്ഥാനത്തെയും കർണ്ണാടകത്തിലേയും ഗൾഫിലേയും വിവിധ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും. പരീക്ഷ എഴുതാൻ തെരെഞ്ഞെടുക്കുന്ന മണ്ഡലം / സിറ്റി എന്നിവ അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.


Exam Syllabus :    • ഇതറിഞ്ഞാല്‍ പരീക്ഷയില്‍ എളുപ്പം വിജയി...  
Thinks You Have to Know :    • വാഫി, വഫിയ്യ എന്‍ട്രന്‍സ് 2021 നിങ്ങള...  
Wafy Student About Wafy:    • വാഫി വിദ്യാര്‍ത്ഥി തന്നെ പറയട്ടെ... |...  

Prospectus 2021 bit.ly/3h7DFjb
Wafy Online https://bit.ly/3dI7SAo
Wafy Cic https://bit.ly/2T0sUCD

#cic #wafy #wafyupdates
#wafyCic #entrance #exam #2020 #online
#how_to