Home 🏠 | Family Entertainer│EP# 31

Опубликовано: 14 Октябрь 2024
на канале: Flowers Comedy
99,279
2k

അഞ്ജുവിനും മോഹനും നേര്‍ക്ക് ആവണി ആഞ്ഞടിക്കുകയാണ്. അഞ്ജുവിന്റെ സംസാരം പല തവണ അതിര്‍ വരമ്പുകള്‍ ലംഘിക്കുകയാണ്. ഇതോടെ അഞ്ജുവിന്റെ മുഖത്തടിച്ച ആവണി എല്ലാവരെയും ഞെട്ടിക്കുകയാണ്. അതോടൊപ്പം താന്‍ ഗര്‍ഭിണിയിണെന്ന വിവരം മറച്ചുവെച്ച ആവണി അബോര്‍ഷന്‍ ചെയ്യണം എന്ന തീരുമാനത്തിലെത്തുന്നു.

Avani is lashing out at Anju and Mohan. Anju is crossing her limits at many instances. Avani slaps Anju leaving everyone in shock. Avani who finds out she is pregnant, decides to abort the child. Keep watching 'Home'.
#flowerstv #home